News Sports

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും; ഹാട്രിക് ജയം ലക്ഷ്യം

ജംഷേദ്‌പൂർ എഫ്‌സിയാണ് എതിരാളികൾ. കരുത്തരായ മുംബൈ സിറ്റി, ചെന്നൈയ്ൻ എഫ്‌സി എന്നിവരെ വീഴ്‌ത്തിയ കേരള ടീം ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.