News Sports

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ജംഷദ്പൂര്‍ എഫ്.സിയെ നേരിടും. കൊച്ചിയില്‍ 7.30നാണ് മത്സരം. പച്ച ജഴ്‌സിയിലാകും ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുക.