News Sports

പുതുവർഷത്തിലെ ആദ്യ മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

പുതുവർഷത്തിലെ ആദ്യ മത്സരത്തിനായി ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ജയത്തോടെ തുടങ്ങാൻ ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന്റെ എതിരാളി എഫ് സി ഗോവയാണ്. ഗോവയ്ക്കെതിരെ അത്ര മികച്ച റെക്കോർഡില്ലെങ്കിലും അവസാനം കളിച്ച 7 മത്സരങ്ങളിലും തോറ്റിട്ടില്ല എന്നത് ബ്ലോസ്റ്റേഴ്സിന് അത്മവിശ്വാസം നൽകുന്നുണ്ട്.

Watch Mathrubhumi News on YouTube and subscribe regular updates.