News Sports

ഐപിഎല്‍ അരങ്ങേറ്റം ഗംഭീകമാക്കി മലയാളി താരം ദേവദത്ത് പടിക്കല്‍

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍. 36 പന്തിലാണ് ദേവ്ദത്ത് അര്‍ധ സെഞ്ച്വറി തികച്ചത്. ഇതോടെ കളിച്ച എല്ലാ ഫോര്‍മാറ്റിലും അരങ്ങേറ്റത്തില്‍ അര്‍ധസെഞ്ച്വറിയെന്ന അപൂര്‍വ നേട്ടവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരമായ ദേവ്ദത്ത് സ്വന്തമാക്കി.