News Sports

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിൽ. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പഞ്ചാബിനെ 2-1ന് ആണ് കേരളം തോൽപ്പിച്ചത്. ഇരട്ട ഗോൾ നേടിയ ക്യാപ്റ്റൻ ജിജോ ജോസഫ് ആണ് കേരളത്തിന്റെ വിജയശിൽപി.

Watch Mathrubhumi News on YouTube and subscribe regular updates.