News Sports

പി വി സിന്ധുവിന് കേരളത്തിന്റെ ആദരം

തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി.വി സിന്ധു കേരളത്തിന്റെ ആദരം ഏറ്റുവാങ്ങി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിനെ ആദരിച്ചു. സിന്ധു നേടിയ ലോക കിരീടം കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.