News Sports

ദേശീയ ജൂനിയര്‍ വനിത ഹോക്കിയില്‍ കേരളം പുറത്ത്

കൊല്ലം: കൊല്ലത്തു നടക്കുന്ന ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് കേരളം പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അസം കേരളത്തെ തോല്‍പിച്ചത്. ഇതോടെ അസം സെമിയില്‍ കടന്നു.