News Sports

രഞ്ജി ട്രോഫിക്ക് തയ്യാറെടുത്ത് കേരളം; പരിശീലന ക്യാമ്പ് വയനാട്ടിൽ തുടങ്ങി

ഈ സീസണിലെ രഞ്ജി ട്രോഫി മത്സരങ്ങൾക്ക് മുന്നോടിയായി കേരള ടീമിന്റെ പരിശീലന ക്യാമ്പ് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ തുടങ്ങി. ഈ മാസം 13 മുതൽ ബംഗളൂരുവിലാണ് കേരളത്തിന്റെ മത്സരങ്ങൾ എം.കമൽ തയ്യാറാക്കിയ റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.