News Sports

വിജയ് ഹസാരെ ക്രിക്കറ്റിൽ കേരളം ക്വാർട്ടറിൽ

ഉത്തരാഖണ്ഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളത്തിന്റെ മുന്നേറ്റം. 225 റൺസ് പിന്തുടർന്ന കേരളം 35.4 ഓവറിൽ ലക്ഷ്യത്തിലെത്തി. സച്ചിൻ ബേബി 83 റൺസെടുത്ത് പുറത്താകാതെ നിന്നു. ഗ്രൂപ്പിലെ അഞ്ചിൽ നാല് മത്സരവും കേരളം ജയിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.