News Sports

സംസ്ഥാനത്തെ ആദ്യ ട്രയാത്തലോണിന് വേദിയായി കുട്ടനാട്

ആലപ്പുഴ: സംസ്ഥാനത്തെ ആദ്യ ട്രയാത്തലോണിന് വേദിയായി കുട്ടനാട്. നീന്തല്‍, ഓട്ടം, സൈക്ലിങ് എന്നീ കായിക ഇനങ്ങള്‍ ചേര്‍ന്ന ട്രയാത്തലോണ്‍ ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷനാണ് സംഘടിപ്പിച്ചത്.