News Sports

സന്തോഷ് ട്രോഫി; സെമി പ്രതീക്ഷ നിലനിർത്താൻ കേരളം ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും

കരുത്തരായ ബംഗാള്‍ ആണ് എതിരാളികള്‍. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

Watch Mathrubhumi News on YouTube and subscribe regular updates.