'മികച്ച പ്രകടനം മാത്രമായിരുന്നു ലക്ഷ്യമെന്ന് ജെസിൻ; വളരെ സന്തോഷമെന്ന് ജിജോ'
സന്തോഷ് ട്രോഫിയിൽ കർണാടകയെ തകർത്ത് ഫൈനലിലേക്ക് മുന്നേറിയ ആവേശത്തിലാണ് കേരളാ ടീം ക്യാപ്റ്റൻ ജിജോ ജോസഫും സെമിയില്‍ അഞ്ച് ഗോളുകൾ അടിച്ച് കൂട്ടിയ ജെസിനും.