കേരള യുണൈറ്റഡ് എഫ്.സി കളിക്കളത്തിലേക്ക്
മലപ്പുറം: യൂണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ക്ലബ്ബായ കേരള യുണൈറ്റഡ് എഫ്.സി കളിക്കളത്തിലേക്ക്. ടീമിന്റെ പരിശീലനത്തിന് ജനുവരി 7ന് മലപ്പുറം എടവണ്ണ സീതിഹാജി ഫഌ്ലിറ്റ് സ്റ്റേഡിയത്തില്‍ തുടക്കമാകും. ഗോകുലം കേരള എഫ്.സിയുടേയും കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെയും മുന്‍ താരം അര്ജുന് ജയരാജ് ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്.