ഒരേ ഗ്രൂപ്പിൽ നിന്ന് ഏറ്റുമുട്ടാനൊരുങ്ങി കേരളവും ബംഗാളും
സന്തോഷ് ട്രോഫിയില്‍ ഒരേ ഗ്രൂപ്പില്‍ നിന്നുള്ള രണ്ട് ടീമുകളാണ് കലാശപ്പോരില്‍ വീണ്ടും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോൾ ബംഗാളിനെതിരെ കേരളത്തിനായിരുന്നു ജയം. എന്നാൽ പിന്നീട് മികച്ച പ്രകടനവുമായി കളംനിറഞ്ഞാണ് ബംഗാൾ ഫൈനൽ ടിക്കറ്റുറപ്പിച്ചത്.