ബെംഗളൂരുവിൽ നിരാശ; നിർണായക മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് തോൽവി
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പ്ലേ ഓഫിലെത്താൻ കേരളാ ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം. നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് ഏക ഗോളിന് തോറ്റു.