News Sports

രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങള്‍ക്ക് ഖേല്‍രത്‌ന പുരസ്‌ക്കാരം

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ ഉള്‍പ്പെടെ അഞ്ച് കായിക താരങ്ങള്‍ക്ക് ഖേല്‍രത്‌ന പുരസ്‌ക്കാരം. മലയാളിയായ അത്‌ലറ്റ് ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌ക്കാരം. ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മയ്ക്ക് ഉള്‍പ്പെടെ 27 പേര്‍ അര്‍ജുനാ പുരസ്‌ക്കാരത്തിനും അര്‍ഹരായി.