News Sports

ദേശീയ കായിക പുരസ്‌കാരങ്ങൾ ഇന്ന് സമ്മാനിക്കും

ഒളിംപിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാർ ദാഹിയ, ബോക്‌സർ ലോവ്‌ലിന ബോർഗോഹൈൻ, ഇന്ത്യൻ പുരുഷ ഹോക്കി ടീം ഗോൾകീപ്പർ പി ആർ ശ്രീജേഷ് അടക്കം 12 താരങ്ങൾക്ക് പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്‌ന സമ്മാനിക്കും.

Watch Mathrubhumi News on YouTube and subscribe regular updates.