News Sports

കുട്ടി ക്രിക്കറ്റിന് ഇന്ന് കൊടിയേറും; ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും

ഇന്ത്യയുടെ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും.

Watch Mathrubhumi News on YouTube and subscribe regular updates.