News Sports

ഐപിഎല്ലിൽ ഇന്ന് നടക്കേണ്ട മത്സരം മാറ്റിവെച്ചു

ഐപിഎല്ലിന് തിരിച്ചടിയായി കൂടുതൽ പേര്‍ക്ക് കോവിഡ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വരുൺ ചക്രവർത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റിവ് ആയതോടെ ഇന്ന് ബാംഗ്ലൂരുമായി നടക്കേണ്ട മത്സരം മാറ്റിവെച്ചു. ചെന്നൈ ക്യാമ്പിലെ മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.