News Sports

ഐപിഎൽ: ഡൽഹിയെ 59 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത പ്ലേഓഫ് സാധ്യതകൾ നിലനിർത്തി

ഐപിഎല്ലിൽ ഡൽഹിയെ 59 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത പ്ലേഓഫ് സാധ്യതകൾ നിലനിർത്തി. 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡ‍ൽഹിയുടെ പോരാട്ടം 135 റൺസിൽ അവസാനിച്ചു. വരുൺ ചക്രവർത്തിയാണ് കളിയിലെ താരം.

Watch Mathrubhumi News on YouTube and subscribe regular updates.