News Sports

ഐപിഎല്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് നാടകീയ ജയം

ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ട് റണ്‍സിന്റെ നാടകീയ ജയം. ഒരു ഘട്ടത്തില്‍ അനായാസ ജയമുറപ്പിച്ച പഞ്ചാബിന് ഡെത്ത് ഓവറുകളിലെ മോശം ബാറ്റിങ് തിരിച്ചടിയായി. അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കാണ് കളിയിലെ താരം.