News Sports

ഐപിഎൽ: ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും

ഐപിഎല്ലില്‍ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടാണ് ഇരുടീമുകളും വരുന്നത്. രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.