News Sports

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയത്തോടെ തുടക്കം

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയത്തോടെ തുടക്കം; സൺറൈസേഴ്സ് ഹൈദരാബാദിനെ 10 റൺസിനാണ് കൊൽക്കത്ത തോൽപ്പിച്ചത്. 188 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 177 റൺസ് എടുക്കാനെ ആയുള്ളൂ. നിതീഷ് റാണയാണ് കളിയിലെ താരം

Mathrubhumi News is now available on WhatsApp. Click here to subscribe.