News Sports

പിങ്ക് ടെസ്റ്റിനൊരുങ്ങി കൊല്‍ക്കത്ത; ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന്

കൊല്‍ക്കത്ത: ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന് കൊല്‍ത്തയില്‍. ഇന്ത്യയില്‍ ആദ്യമായി കളിക്കുന്ന പകല്‍ രാത്രി ടെസ്റ്റ്, പിങ്ക് ബോളില്‍ ഇന്ത്യ കളിക്കുന്ന ആദ്യ മത്സരം എന്നിങ്ങനെയാണ് പ്രത്യേകത. ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം.