News Sports

രാമനാട്ടുകരയിൽ കണ്ടെയ്നർ ലോറി കാറിലും ഓട്ടോയിലും ഇടിച്ച് അപകടം

കോഴിക്കോട് രാമനാട്ടുകരയിൽ കണ്ടെയ്നർ ലോറി കാറിലും ഓട്ടോയിലും ഇടിച്ച് അപകടം. ആറുപേർക്ക് പരിക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്.

Watch Mathrubhumi News on YouTube and subscribe regular updates.