News Sports

ഇന്ത്യ-പാക് മത്സരത്തിന്റെ ആവേശത്തിൽ കോഴിക്കോട്

ഇന്ത്യ-പാക് മത്സരത്തിന്റെ ആവേശത്തിലാണ് കോഴിക്കോട്. മെന്ററായി ധോണി എത്തിയതോടെ ടീം കൂടുതൽ ശക്തമായെന്ന് ആരാധകർ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.