News Sports

സന്തോഷ് ട്രോഫി കേരള താരവുമായിരുന്ന കെ പി രാഹുല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു

കാസര്‍കോട്: ഫുട്‌ബോള്‍ താരവും,സന്തോഷ് ട്രോഫി കേരള താരവുമായിരുന്ന കെ പി രാഹുല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു. സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവനുസരിച്ച് വിദ്യാഭ്യാസ വകുപ്പില്‍ എല്‍ ഡി ക്ലാര്‍ക്കായാണ് രാഹുല്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.