News Sports

ദേശീയ ഫിയസ്റ്റോ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റ്: കിരീടം നേടി കെഎസ്ഇബിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും

കോഴിക്കോട്: ദേശീയ ഫിയസ്റ്റോ ബാസ്‌കറ്റ്ബാള്‍ ടൂര്‍ണമെന്റില്‍ കെ.എസ്.ഇ.ബി വനിതാ ടീമിനും പുരുഷന്മാരില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനും കിരീടം. ഇതോടെ ഒരാഴ്ച നീണ്ടു നിന്ന ആവേശകരമായ ടൂര്‍ണമെന്റ് സമാപിച്ചു.