News Sports

ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരെ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം

ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരെ പഞ്ചാബിന് എട്ട് വിക്കറ്റ് ജയം. 150 റൺസ് ലക്ഷ്യം ഏഴ് പന്ത് ബാക്കിനിർത്തി പഞ്ചാബ് മറികടന്നു. ക്രിസ് ഗെയ്‌ല്‍ ആണ് കളിയിലെ താരം.