News Sports

ഐപിഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും

ഐ.പി.എല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ബാംഗ്ലൂരിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ്. രാത്രി ഏഴരമുതല്‍ ഷാര്‍ജയിലാണ് മത്സരം.