News Sports

ഐപിഎൽ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 12 റൺസിന്റെ നാടകീയ ജയം

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് 12 റൺസിന്റെ നാടകീയ ജയം. 127 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഹൈദരാബാദ് 114 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് ജോർദനാണ് കളിയിലെ താരം.

Watch Mathrubhumi News on YouTube and subscribe regular updates.