News Sports

വിരാട് കൊഹ്‌ലി ഉപയോഗിച്ച ലംബോർഗിനി കൊച്ചിയിൽ വിൽപ്പനക്ക്

1കോടി 35ലക്ഷം രൂപയാണ് വില. 10000 കിലോമീറ്റർ പൂർത്തിയായപ്പോൾ കൊഹ്‌ലി വിറ്റ വാഹനമാണ് കൊച്ചിയിലെ റോയൽ ഡ്രൈവ് എന്ന ഷോറൂമിൽ വിൽപ്പനക്ക് വെച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.