News Sports

അന്റാർട്ടിക് ഐസ് മാരത്തണിൽ റെക്കോർഡിട്ട് ലാറ്റ്‌വിയൻ വനിത എവിയ റെയ്ൻ

അന്റാർട്ടിക് ഐസ് മാരത്തണിൽ റെക്കോർഡിട്ട് ലാറ്റ്‌വിയൻ വനിത എവിയ റെയ്ൻ. നാല് മണിക്കൂർ 6 മിനിറ്റ് 11 സെക്കന്റിലാണ് പുതിയ നേട്ടം. രണ്ടാമതായി ഫിനിഷ് ചെയ്ത യുഎസ് താരം ഗ്രേസിയയ്ക്ക് ഒരു മണിക്കൂർ മുന്പാണ് എവിയ മാരത്തൺ പൂർത്തിയാക്കിയത്. ബ്രിട്ടീഷ് താരം ജൂലിയ ഓൻഡർക്കിനാണ് മൂന്നാംസ്ഥാനം.

Watch Mathrubhumi News on YouTube and subscribe regular updates.