News Sports

ഫോർമുല വണ്ണിൽ ചരിത്രം കുറിച്ച് ബ്രീട്ടീഷ് ഡ്രെവർ ലൂയി ഹാമിൽട്ടൺ

ഫോർമുല വണ്ണിൽ ചരിത്രം കുറിച്ച് ബ്രീട്ടീഷ് ഡ്രെവർ ലൂയി ഹാമിൽട്ടൺ. പോർച്ചുഗീസ് ഗ്രാൻപ്രീയിൽ ജയം നേടിയ ഹാമിൽട്ടൺ, എഫ് വണ്ണിലെ വിജയക്കണക്കിൽ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറെ മറികടന്നു. കരിയറിലെ 92 -ാം ഗ്രാൻപ്രീ വിജയമാണ് ഹാമിൽട്ടൺ നേടിയത്.