News Sports

കോപ്പയിലൂടെ അന്താരാഷ്ട്ര കിരീടം ഇല്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മെസ്സി

അന്താരാഷ്ട്ര കിരീടം ഇല്ലെന്ന വിമർശനങ്ങൾക്ക് കൂടിയാണ് ലയണൽ മെസി കിരീടത്തിലൂടെ മറുപടി നൽകിയത്. നാലു ഫൈനലുകളിൽ തലതാഴ്ത്തിയ മെസി ടൂർണമെന്റിലെ താരമായി തന്നെ കിരീടം നേടി. ഫുട്ബോളിലെ ഏറ്റവും മികച്ചവൻ ആരെന്ന തർക്കത്തിന് തന്റെ പേര് ബലപ്പെടുത്തുകയും ചെയ്‌തു.

Watch Mathrubhumi News on YouTube and subscribe regular updates.