13-ാം വയസില്‍ നാപ്കിന് പേപ്പറില്‍ ഒപ്പിട്ട് തുടങ്ങിയ കരാര്‍, പിന്നീടത് ചരിത്രമായി
13-ാം വയസില്‍ ഒരു നാപ്കിന് പേപ്പറില്‍ ഒപ്പിട്ട് തുടങ്ങിയ കരാര്‍. അത് പിന്നീട് ചരിത്രമായി. കാലുകൊണ്ട് നീണ്ട പതിനേഴ് വര്‍ഷക്കാലം ത്രസിപ്പിച്ച ന്യൂകാമ്പില്‍ കരഞ്ഞു കൊണ്ട് മെസി പടിയിറങ്ങി.






