News Sports

ആദ്യമത്സരത്തിന് അർജന്‍റീന ഇറങ്ങുമ്പോൾ എല്ലാ കണ്ണുകളും മെസിയിലേക്ക്

ഖത്തർ ലോകകപ്പിൽ അർജന്റീന ആദ്യ മത്സരത്തിനിറങ്ങുമ്പോൾ എല്ലാ കണ്ണുകളും ലിയണൽ ആന്ദ്രേസ് മെസ്സിയിലേക്കാണ്, മൂന്ന് മത്സരങ്ങള്‍ കൂടി കളിച്ചാൽ ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച അര്‍ജന്റൈൻ താരമാകും മെസ്സി .

Watch Mathrubhumi News on YouTube and subscribe regular updates.