News Sports

മെസിയുടെ പേര് ഇനി ബ്രാന്‍ഡ് നെയിം

മെസിയുടെ പേര് ഇനി ബ്രാന്‍ഡ്മാര്‍ക്. യൂറോപ്പില്‍ വലിയ നിയമയുദ്ധം ജയിച്ചാണ് മെസി സ്വന്തം പേര് ബ്രാന്‍ഡാക്കി മാറ്റിയത്.