News Sports

ശ്രദ്ധേയമായി എല്‍.എന്‍.സി.പി.ഇ സെമിനാര്‍

തിരുവനന്തപുരം: കായിക രംഗത്തെ മികവിന് ശാസ്ത്രത്തിന്റെ പിന്തുണയും പ്രാധാന്യവും ബോധ്യപ്പെടുത്തി എല്‍.എന്‍.സി.പി.ഇ സെമിനാര്‍. ലോക ശാസ്ത്രദിനത്തോട് അനുബദ്ധിച്ചാണ് തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇയില്‍ കായിക താരങ്ങള്‍ക്ക് വഴികാട്ടിയാകുന്ന നിര്‍ദേശങ്ങളുയര്‍ന്ന സെമിനാര്‍ സംഘടിപ്പിച്ചത്.