ഫുട്ബോളിന്റെ വിശ്വജേതാക്കളെ കാത്ത് ലുസെയ്ൽ സ്റ്റേഡിയം
ഫുട്ബോളിന്റെ വിശ്വജേതാക്കളെ കാത്ത് ലുസെയ്ൽ സ്റ്റേഡിയം. 18നാണ് ഫൈനൽ മത്സരങ്ങള്‍. ഇതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ആരാധകരെ വരവേൽക്കാൻ ഒരുങ്ങുകയാണ് ലുസെയ്ൽ.