കോമൺവെൽത്ത് ഗെയിംസിലൊരു മലയാളിത്തിളക്കം; എം.ശ്രീശങ്കർറിന് ലോങ്ജംപിൽ വെള്ളി
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി മലയാളി താരം എം.ശ്രീശങ്കർ. ലോങ്ജംപിൽ വെള്ളി മെഡൽ നേടിയാണ് പാലക്കാട്ടുകാരൻ രാജ്യത്തിന്റെ അഭിമാനമായത്