News Sports

കോപ്പയിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് മലപ്പുറവും

കോപ്പയിൽ അർജന്റീനയുടെ വിജയം ആഘോഷിച്ച് മലപ്പുറവും. നീണ്ട ഇടവേളക്കുശേഷം അർജന്റീന കപ്പുയർത്തിയപ്പോൾ മാരക്കാനയോളം ആവേശം ഇവിടെയും ഉയരുകയാണ്. മലപ്പുറം മേൽമുറിയിൽ നിന്ന് അർജന്റീന ആരാധകർക്കൊപ്പം എം.ജയപ്രകാശ് തയ്യാറാക്കിയ റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.