News Sports

സന്തോഷ് ട്രോഫിക്ക് വേദിയാകാനൊരുങ്ങി മലപ്പുറം

സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് വേദിയാകാനൊരുങ്ങുകയാണ് മലപ്പുറം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ലോകകപ്പ് എന്നു തന്നെ അറിയപ്പെടുന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ ജനുവരിയില്‍ പയ്യനാട്ടെ സ്റ്റേഡിയത്തിലെത്തുമ്പോള്‍ തലമുറകളായി മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തുവച്ച സ്വപ്നമാണ് പൂവണിയുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.