News Sports

മറഡോണയുമായുള്ള അപൂര്‍വ സൗഹൃദത്തിന്റെ ഓര്‍മ്മയില്‍ മലപ്പുറം സ്വദേശി സുലൈമാന്‍

മലപ്പുറം: മറഡോണയുമായി അപൂര്‍വ സൗഹൃദം സ്ഥാപിച്ച ആളാണ് മലപ്പുറം സ്വദേശിയാ സുലൈമാന്‍. മറഡോണയുടെ ഡ്രൈവറായ സുലൈമാനും കുടുംബത്തിനും ഇതിഹാസം വിടവാങ്ങുമ്പോള്‍ സ്വന്തം കുടുംബത്തിലെ അംഗത്തെ നഷ്ടപ്പെട്ട വേദനയാവുകയാണ്.

Mathrubhumi News is now available on WhatsApp. Click here to subscribe.