അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോൾ ഒൻപതാം സ്ഥാനത്ത്
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ട്രിപ്പിൾ ജംപിൽ മത്സരിച്ച ഇന്ത്യയുടെ മലയാളി താരം എൽദോസ് പോൾ ഒൻപതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 16.79 മീറ്ററാണ് ഫൈനലിൽ എൽദോസ് കണ്ടെത്തിയ മികച്ച ദൂരം.