News Sports

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍

ഗ്രൂപ്പ് എയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 16.68 മീറ്റര്‍ ചാടിയാണ് എല്‍ദോസ് പോള്‍ ഫൈനല്‍ ഉറപ്പിച്ചത്. 

Watch Mathrubhumi News on YouTube and subscribe regular updates.