News Sports

കോമൺ വെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി മലയാളി താരങ്ങൾ

മലയാളി താരങ്ങളായ എൽദോസ് പോളും അബ്‌ദുള്ള അബൂബക്കറും ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി.

Watch Mathrubhumi News on YouTube and subscribe regular updates.