News Sports

ഒളിമ്പിക്‌സ്: മലയാളി താരം എ.ബി ജാബിര്‍ ഹര്‍ഡില്‍സില്‍ പുറത്ത്

ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിലേക്ക് യോഗ്യത നേടാനാകാതെ മലയാളി താരം എ.ബി ജാബിര്‍ പുറത്ത്. അഞ്ചാമതായാണ് ജാബിര്‍ ഫിനിഷ് ചെയ്തത്.

Watch Mathrubhumi News on YouTube and subscribe regular updates.