News Sports

പോർച്ചുഗീസ് ക്ലബിൽ കളിക്കാനൊരുങ്ങി മലയാളി താരം ആദർശ്

പോർച്ചുഗീസ് ക്ലബിൽ കളിക്കാനൊരുങ്ങി മലയാളി താരം ആദർശ്. സ്‌പെയ്‌നിലെ പരിശീലനത്തിനിടെയാണ് ആലപ്പുഴക്കാരനായ ആദർശിനെ തേടി സ്വപ്‌ന തുല്യമായ ഓഫറെത്തിയത്. ജനുവരിയോടെ അമോറ എഫ്‌സിയുമായി കരാർ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവതാരം.

Watch Mathrubhumi News on YouTube and subscribe regular updates.