News Sports

ലങ്ക പ്രീമിയര്‍ ലീഗില്‍ ക്രിക്കറ്റ് ടീമിനെ സ്വന്തമാക്കി മലയാളി

ദുബായ്: ആദ്യമായി ഒരു ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ ടീമിനെ സ്വന്തമാക്കി മലയാളി. ലങ്ക പ്രീമിയര്‍ ലീഗില്‍ കണ്ണൂര്‍ സ്വദേശിയും ദുബായ് മലയാളിയുമായ മുര്‍ഫാദ് മുസ്തഫയുടെ കൊളമ്പോ കിങ്‌സ് ശക്തമായ സാന്നിധ്യമാകും.